Tuesday, September 26, 2006
തക്കുടു വന്നേ.................(കന്നി പോസ്റ്റ്)
ബുലോകരേ ഒന്നു തലയില്‍ കയ്യ്‌വച്ചേ, തക്കുടു രക്ഷപെട്ടു പോകട്ടേ
ബുലോക തറവാട്ടിലെ ചേട്ടന്മാരേ ചേച്ചിമാരേ ഈ അനിയനെ തലയില്‍ കയ്യ്‌വച്ച് അനുഗ്രഹിച്ചാലും. വിശാലന്‍, പെരിങ്ങോടന്‍, അതുല്യ ചേച്ചി, ശ്രിജിത്ത്, സു, ദിവാ, ബിരിയാണികുട്ടി (ബാക്കിയുള്ളവര്‍ മാപ്പാക്കണം എല്ലാ പേരും എഴുതണില്ല) എന്നു തുടങ്ങി ബുലോകത്തിലെ അനേകരുടെ എഴുത്തുകള്‍ കണ്ടു അവേശം മൂത്തു അറിയാതെ ചാടിയിറങ്ങി, നോക്കിയപ്പഴല്ലേ അത്ര എളുപ്പമുള്ള പണിയല്ലാ എന്നു മനസിലായത് , കീ മാപ്പ് അങ്ങോട്ടു വഴങ്ങണില്ല, എതായാലും നനഞു, കുളിച്ചു കേറുക തന്നെ. തക്കുടു കളി പടിക്കുന്നതു വരെ അക്ഷരത്തെറ്റുകള്‍ ക്ഷമിക്കണേ ഉമേഷ് ചേട്ടാ.
എന്റെ ജിവിതത്തിലെ യാത്രകളെപ്പറ്റിയാണു ഞാന്‍ എഴുത്തുക, അതു ചിലപ്പോള്‍ കാല്‍നടയാകാം വിമാനപറക്കലാകാം പാലാരിവട്ടത്തുനിന്നും വെറ്റില വരെയാകാം ബാംഗ്ലുരില്‍ നിന്നും ലോസാഞ്ചലസ് വരെയാകാം, കണ്ണൂരു നിന്നു തലശ്ശേരി വരെയാകാം കോട്ടയത്തു നിന്നു കുമളി വരെയാകാം അങ്ങനെ എല്ലാം എഴുതണം എന്നാണു ആഗ്രഹം, നടക്കുമോ എന്നറിയില്ല, ദിവസത്തിന്റെ ഒട്ടുമുക്കാലും ഓഫിസില്‍ ഹോമിച്ചു തിരുന്ന “സൊഫ്റ്റ്-വയര്‍-പ്രോഗ്രമിങ്ങ് “(ഞങ്ങളുടെ വര്‍ഗത്തില്‍ മിക്കവരുടെയും വയര്‍ തന്നെ തെളിവ് ) ആണേ ജോലി. അയ്യോ ........ എസ് കെ പൊറ്റകാടൊന്നും അല്ല കേട്ടോ, നമ്മ ചിന്ന ചിന്ന യാത്രകള്‍........ യാത്രയിലെ ചിന്ന ചിന്ന അനുഭവങ്ങള്‍...................
അനുഗ്രഹിക്കു………………….. ആശിര്‍വദിക്കു………………..
പങ്കെടുക്കു………………. വിജയിപ്പിക്കു………………………………….
സ്വന്തം
തക്കുടു

Comments:
<< Home
തക്കുടു വന്നേ.................(കന്നി പോസ്റ്റ്)
ബുലോകരേ ഒന്നു തലയില്‍ കയ്യ്‌വച്ചേ, തക്കുടു രക്ഷപെട്ടു പോകട്ടേ
ബുലോകരേ ഒന്നു തലയില്‍ കയ്യ്‌വച്ചേ, തക്കുടു രക്ഷപെട്ടു പോകട്ടേ
തക്കുടു...ഭാണ്ടം മുറുക്കി കെട്ടി യാത്ര പുറപെട്ടോളൂ..വഴിയമ്പലത്തില്‍ കഥകള്‍ കേള്‍ക്കാന്‍ ഞാനുമുണ്ടാവും..
ആശംസകള്‍
-പാര്‍വതി
ആശംസകള്‍
-പാര്‍വതി
തക്കുടൂ,
സ്വാഗതം. പരിപാടി തുടങ്ങിക്കോളൂ.
(തമാശ: ബൈ ദി ബൈ കൈ വെയ്ക്കാന്‍ പറഞ്ഞ പോലെ തോന്നിയല്ലോ... രണ്ട് മൂന്ന് പോസ്റ്റ് നോക്കിയിട്ട് തീരുമാനിക്കാം തലയില്‍ വേണോ അതൊ മൊത്തമായിട്ട് കൈ വെയ്ക്കണോ എന്ന്.)

സു, നന്ദി.....
പാര്‍വതി, വഴിയമ്പലത്തില്‍ വച്ചു കാണണേ.....
ദില്‍ബു, ഈങ്ങനെ ആണെങ്കില്‍ രണ്ട് മൂന്ന് പോസ്റ്റ്
കഴിഞ്ഞാല്‍ ഞാന്‍ മുങ്ങും ...:)
kuliyander, പൊതിച്ചോറു എപ്പഴും കയ്യില്‍ ഉണ്ടു കെട്ടോ....
കൂമന്‍സ്, നന്ദി..... ഉടനെ തുടങ്ങിയേക്കാം...

എന്റെ പേരു പറയാത്തതിനാല്‍ അനുഗ്രഹം തരുന്നില്ല. അനുഗ്രഹത്തിനൊക്കെ ഇപ്പോ എന്താ വെല?
കൊടുത്തു പോവില്ല ആരും.
രന്റു മൂന്നണ്ണം പോസ്‌റ്റ്. കാണട്ടെ തക്കുടുവിലെ പടയാളി. എന്നിട്ടു തരാം.

തക്കുടു,
ലൊക്കേഷനെവിടുന്നു കണ്‍ഫ്യൂഷന്‍. അതോ അപ്പറഞ്ഞിരിക്കുന്നിറ്റത്തൊക്കെ കാണുമെന്നാണോ. ഓ പിന്നീടാ മനസ്സിലായെ യാത്രയിലാണല്ലോന്ന്. പോരട്ടെ

കരിം മാഷേ, എല്ലാവരേയും പേരെടുത്തു പറയാനുള്ള സമയകുറവു കൊണ്ടാനു പേരു എടുത്തു പറയാഞ്ഞതു......മാഷിന്റ് അനുഗ്രഹം കടമായി ഞാന്‍ വരവു വച്ചു കെട്ടോ.......
ബിന്ദു, നന്ദി.....
നളന്‍,ലൊക്കേഷന്‍ അവിടെയും ഈവിടെയും ഒക്കെയായി കാണും മാഷെ......നന്ദി.....
വിശാല്‍ജി, നന്ദി.....പറ്റും പോലെ നോക്കാം ഗുരുവേ....
സ്വാര്‍ത്ഥന്‍,നന്ദി....., ഉടനെ കാണാം......
ബുലോകത്തിന്റെ ഈ സ്നെഹത്തിനു മുന്‍പില്‍...ഞാന്‍ എന്തു പറയാനാ...നന്ദി.....നന്ദി.....നന്ദി.....നന്ദി.....നന്ദി.....നന്ദി.....

യാത്രക്കാനായ തക്കുടുവേ... സ്വാഗതം.
ഒത്തിരി യാത്രാ വിവരണങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കാം. തക്കുടുവിന്റെ കീ ബോര്‍ഡില്‍ നിന്ന് യാത്രകള്‍ പ്രവഹിക്കട്ടേ എന്ന് ആശംസിക്കുന്നു.

ഹ ഹ തക്കുടു, സ്വാഗതം...
‘തക്കുടു‘ എന്ന് പറയുമ്പോള്‍ ‘കുക്കുടു‘ എന്നാണെനിക്ക് ഓര്‍മ്മ വരുന്നത്. എന്റെ മോളുടെ ഏറ്റവും ലേറ്റസ്റ്റ് ഓമനപ്പേരാണ് കുക്കുടു. എന്തെല്ലാം പേരുകള്‍, അല്ലേ.
അപ്പോള്‍, തക്കുടു കിടിലനൊരു പോസ്റ്റിന്റെ പണിപ്പുരയിലാണെന്ന് ഊഹിക്കുന്നു. അതുകൊണ്ട്, അധികം നേരം മെനക്കെടുത്തുന്നില്ല. പോസ്റ്റ് പെട്ടെന്നായിക്കോട്ടെ :-)

ചിന്ന ചിന്ന യാത്രകള്‍........ യാത്രയിലെ ചിന്ന ചിന്ന അനുഭവങ്ങള്‍...................
വൈകിയാണേലും യാത്രക്കാരന്ന് എല്ലാ ഭാവുകങ്ങളും....

“ഡിഷ്യും..ഠേ” നിന്നെ ഡിങ്കന്‍ കൈ വെച്ചിരിക്കുന്നു.
എന്റെ തല്ല് കൊണ്ടൊരൊക്കെ മഹാന്മാരായിട്ടൊണ്ട്.
സ്വാഗതം :)
Post a Comment